ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

12:29, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി ആർ സി പരിധിയിൽ വരുന്ന കുരുത്തംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട ഒരു ഗവ.ഹൈസ്കൂളാണ് ഗവ.എച്ച്.എസ് പ്ലാവൂർ.തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വരുന്നത്.