ജി.ടി.എച്ച്.എസ്സ്. വടകര

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 15 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16501 (സംവാദം | സംഭാവനകൾ)
ജി.ടി.എച്ച്.എസ്സ്. വടകര
വിലാസം
വടകര

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-201616501



ചരിത്രം

സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകന്‍മാര്‍ക്കും വിദ്യാഭ്യാസവിചക്ഷണമാര്‍ക്കും കലാ സാംസ്കാരിക പ്രതിഭകള്‍ക്കും ആയോധരംഗത്തെ വീരശൂരപരാക്രമികള്‍ക്കും ജന്മം നല്‍കിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊന്‍തൂവല്‍ എന്ന നിലയില്‍ 1968 - ല്‍ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയര്‍ന്നുവന്നസ്ഥാപനമാണ് ആദ്യ കാലത്ത്, ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂള്‍. പ്രാരംഭകാലത്ത് അപ്പര്‍ പ്രൈമറി തലത്തില്‍ പ്രീ വെക്കേഷണല്‍ ട്രെയിനിംഗ് കോഴ്സ് എന്നപേരില്‍ 5ാം ക്ലാസുമുതല്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയിരുന്നു. എന്നാല്‍ ആ കോഴ്സ് പിന്നീട് സര്‍ക്കാര്‍ നിര്‍ത്തലാക്കി. 1981 മുതല്‍ ഈ സ്ഥാപനം ഇന്ന് നിലനില്‍ക്കുന്ന കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • വടകര ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി. അകലം എന്‍.എച്ച്. 17 ല്‍ സ്ഥിതിചെയ്യുന്നു.

{{#multimaps:11.601509, 75.596504|width=600px |zoom=15}}

"https://schoolwiki.in/index.php?title=ജി.ടി.എച്ച്.എസ്സ്._വടകര&oldid=160871" എന്ന താളിൽനിന്ന് ശേഖരിച്ചത്