ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ജൂനിയർ റെഡ് ക്രോസ്


ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്......
ഇവിടെ പഠിക്കുന്ന ഭിന്ന ഷേഷി വിദ്യാർത്ഥികൾക്ക് സ്കൂൾ കാണാനുള്ള ഒരവസരം ജെ.ആർ.സി ഒരുക്കിക്കൊടുത്തു
വിദ്യാർത്ഥി -അധ്യാപക ശാസ്തീകരണ പരിപാടി-കോവിഡ് കാലം
കോവിഡ് കാലത്ത് ഡോ സച്ചിത്ത്ന്റെ ക്ലാസുകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വലിയൊരാശ്വാസമായിരുന്നു.
