യു പി എസ് നടുപ്പൊയിൽ/സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികളാണ് നാം നടപ്പിലാക്കിയത്

സയൻസ് ക്ലബ്‌ പാപ്പുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ചാന്ദ്ര ദിനത്തിൽ ആർ പത്മനാഭൻ സന്ദേശം നൽകി
ഹോം ലാബിൻറെഭാഗമായി കുട്ടികൾ വീട്ടിൽ ഒരുക്കിയത്