കെ.ഇ.എച്ച്.എസ് വട്ടവട

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JOY PAUL (സംവാദം | സംഭാവനകൾ)

ഫലകം:Prettyurl'''

കെ.ഇ.എച്ച്.എസ് വട്ടവട
വിലാസം
വട്ടവട

ഇടുക്കി ജില്ല
സ്ഥാപിതം21 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
14-12-2016JOY PAUL



മൂന്നാറില്‍ നിന്നും 40 കി.മീ. അകലെ മറയൂര്‍, കാന്തല്ലൂര്‍, കൊടൈക്കനാല്‍, മാട്ടുപ്പെട്ടി തുടങ്ങിയ പഞ്ചായത്തിന്റെ കിഴക്കുപടിഞ്ഞാറായി വട്ടവട പഞ്ചായത്തില്‍ ചെയ്യുന്ന സ്ഥിതി ചെയ്യുന്ന ഒരു സ്കൂളാണ് കുര്യാക്കോസ് ഏലിയാസ് ഹൈസ്കൂള്‍. സമുദ്രനിരപ്പില്‍നിന്നും 6000 കി.മീ.അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂളും പരിസരവും വനങ്ങളാല്‍ നീബീഡമാണ്. ശീതകാല പച്ചക്കറികള്‍ സമൃദ്ധമായി വളരുന്ന ഇവിടെ യൂക്കാലിപ്റ്റ്സ് ഇനത്തില്‍പ്പെട്ട ഗ്രാന്റിസ് വ്യാപകമായി വളരുന്നു.

.

ചരിത്രം

82% ജനങ്ങളും ദാരിദ്ര്യ രേഖയ്ക് താഴെയായിട്ടുള്ള ഇവിടുത്തെ കുട്ടികളുടെ പിന്നോക്കാവസ്ഥ മനസ്സിലാക്കി 25 വര്‍ഷങ്ങള്‍ക്കു മുമ്പ് സി.എം ഐ.ഫാദേര്‍സ് സ്ഥാപിച്ചതാണ് ഈ സ്കൂള്‍. ഇതിനു മുമ്പ് ഇവിടുത്തെ കുട്ടികള്‍ കേരളത്തിലെ വിവി| സ്കൂള്‍ ചിത്രം=/home/user/Desktop/300700-1.png ‎| ധ അനാഥമന്ദിരങ്ങളില്‍ ആണ് വിദ്യാഭ്യാസം നടത്തിവന്നിരുന്നത്. ഈ ബുദ്ധിമുട്ട് മനസ്സിലാക്കി 1997-98 അദ്ധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ അനുവഗിക്കപ്പെട്ടു. മനോഹരമായ സ്കൂളും സൈകര്യങ്ങളും ഉണ്ടെങ്കിലും വീട്ടു സൌകര്യങ്ങളും വാഹന സൌകര്യങ്ങളും ഇല്ലാത്തതിനാല്‍ കുട്ടികളെ ഇപ്പോഴും അകലങ്ങളില്‍ വിട്ടാണ് പഠി പ്പിക്കുന്നത്. | സ്കൂള്‍ ചിത്രം=/home/user/Desktop/300700-1.png ‎|

ഭൗതികസൗകര്യങ്ങള്‍

സ്കൂളിനാകെ 15 ക്ളാസ്സ് മുറികളാണുള്ളത്.സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ സ്കൂളിലുണ്ട്. ആകെ 12 കമ്പ്യൂട്ടറുകളാണ് സ്കൂളിനായുള്ളത്.ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.| സ്കൂള്‍ ചിത്രം=/home/user/Desktop/300700-1.png ‎|
  • ജെ.ആര്‍ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
      ,,Social Science Club
      ..Science Club
      ..Maths Club
      ..Language Club
      ..Environmental Club

കലാ- കായിക മല്‍സരങ്ങളില്‍ ജില്ലാ,സബ്ബ്ജില്ലാതലത്തില്‍ ഉന്നത സ്ഥാനവും ലഭിക്കാരുണ്ട്. | സ്കൂള്‍ ചിത്രം=/home/user/Desktop/300700-1.png ‎| /home/user/Desktop/30070-11.JPG

മാനേജ്മെന്റ്

സി.എം.ഐ. സഭയുടെ കാര്‍മ്മല്‍ പ്രോവിന്‍സ് മൂവാറ്റുപുഴയുടെ കീഴിലുള്ള സെന്‍റ്. ജോസഫ് കാര്‍മ്മല്‍ ഹൗസിലുളള ഒരു സ്ഥാപനമാണ് കുര്യാക്കോസ് ഏലിയാസ് ഹൈസ്കൂള്‍.ഇപ്പോഴത്തെ മാനേവട്ടവട ജര്‍ Fr.Tomy Nambiaparambil CMI ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ം= ‎|| സ്കൂള്‍ ചിത്രം=/home/user/Desktop/300700-1.png ‎|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കെ.ഇ.എച്ച്.എസ്_വട്ടവട&oldid=158990" എന്ന താളിൽനിന്ന് ശേഖരിച്ചത്