ജി.യു. പി. എസ്. ചിറ്റുർ/നാടോടി വിജ്ഞാനകോശം

13:07, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ) ('പാലക്കാടിനെ മുഖം നിഷ്കളങ്കതയുടെതാണ് വെച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാലക്കാടിനെ മുഖം നിഷ്കളങ്കതയുടെതാണ് വെച്ചുകെട്ടലിന്റെയോ  അണിഞ്ഞൊരുങ്ങലിന്റെയോ  ഭാരങ്ങൾ ഇല്ലാതെയുള്ള നാട്ടുസൗന്ദര്യം പാലക്കാടൻ പ്രകൃതിയെപ്പോലെ തന്നെ പാലക്കാടൻ ഭാഷയെയും അനുഗ്രഹീതം ആക്കിയിട്ടുണ്ട് അത്തരം നാട്ടുവഴികളിലെ നാട്ടുഭാഷയിലൂടെ ഒരു കൊച്ചു യാത്ര......