സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃനൽകിയ ശ്രീ വട്ടക്കണ്ടി അബ്ദുള്ളക്കുട്ടി ഹാജിയേയും കളത്തിൽ അതൃമാൻകുട്ടി സാഹിബിനെയുംആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1956ൽ ഏകാധ്യാപികാ എൽ.പി.സ്കൂളായിപ്രവർത്തനം . തുടക്കത്തിൽ ധാരാളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 77 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.എ.കെ ഇസ്മായിലാണ് ഇപ്പോഴത്തെ S M G പ്രസിഡണ്ട്. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ ഹരിദാസൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ ഇ എം പത്മിനി ടീച്ചറാണ് പ്രധാനധ്യാപിക .