ഗവ.എൽ.പി.ജി.എസ്.വെൺപകൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ഇന്നത്തെ , തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയത തുളുമ്പിനിൽക്കുന്ന കാർഷിക ഗ്രാമം ,വെൺപകലെന്ന വെള്ളത്തിന്റെയും കുളങ്ങളുടെയും നീരുറവകളുടെയും ദേശം . ഈ ഗ്രാമത്തിലെ ജനമ നസ്സുകൾ രാത്രിയിലും പകൽവെളിച്ചംപോലെ വെണ്മ നിറഞ്ഞ സത്യസന്ധതയുടെ നിറകുടങ്ങളായിരുന്നുവെന്നും , അങ്ങനെ വെണ്മ നിറഞ്ഞവർ വസിച്ചിരുന്ന ദേശം പഴമക്കാർ മൊഴിമാറി,മൊഴിമാറി ഇന്നത്തെ വെൺപകൽ ആയിമാറിയെന്നനാണ് അവശേഷിക്കുന്ന കാരണവരുടെ ഓർമകളിൽ നിന്നും ഊഹിച്ചെടുക്കാൻ ഈ ദേശക്കാർ ആഗ്രഹിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ് മുറികൾ,ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ് , കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി ചിൽഡ്രൻസ് പാർക്ക് ,ക്ലാസ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹോണസ്റ്റി ഷോപ്പ് കുട്ടികളിൽ മൂല്യങ്ങൾ വളർത്തുന്നതിന് വേണ്ടി
- ക്ലബ് പ്രവർത്തനങ്ങൾ
- ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ
- ക്വിസ് മത്സരം
- പരിസ്ഥിതി പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ്‌ക്ലബ്
തിരുവനന്തപുരം ഡയറ്റ് ഗ്രാമപ്രേദേശങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ ശേഷി വികസിപ്പിക്കുന്നതിനായി 2021 -22 അധ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് സ്കൂളുകളെ തിരഞ്ഞെടുത്തു.അതിൽ ഒന്ന് ജി.എൽ.പി.ജി.എസ് വെൺപകൽ ആണ് .
കേരള സർക്കാർ സ്ഥാപനം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി ക്രിസ്റ്റിനാൾ
ജയലത ടീച്ചർ
ശുഭ ടീച്ചർ
പ്രേം ഹാൻഡ്,സുമേഷ് എസ് ബ്രൈറ്റ് ,ശ്രീകാന്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:8.37991,77.06996| width=100%| | zoom=8 }}