വാകയാട് ജി എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇന്നലകൾ
ഇന്നലകൾ

ദിനാചരണങ്ങൾ 2021 - 2022

ജൂൺ 5 - ലോക പരിസ്ഥിതി ദിനം

ജൂൺ 12-ലോക ബാലവേല വിരുദ്ധ ദിനം

ജൂൺ 14 - ലോക രക്തദാന ദിനം

ജൂൺ 19 - സംസ്ഥാന വായനദിനം

ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം

ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം

ജൂലൈ 11 - ലോക ജനസംഖ്യാ ദിനം

ജൂലൈ 12 - മലാല ദിനം

ജൂലൈ 18 - നെൽസൺ മണ്ടേല ദിനം

ജൂലൈ 26 - കാർഗിൽ വിജയദിനം

ജൂലൈ 27 - ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം

ആഗസ്റ്റ് 6 - ഹിരോഷിമ ദിനം

ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം

ആഗസ്റ്റ് 9 - നാഗസാക്കി ദിനം

ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 25 - സംസ്ഥാന ജീവകാരുണ്യ ദിനം (ചട്ടമ്പി സ്വാമികളുടെ ജന്മദിനം)

ആഗസ്റ്റ് 29 - ദേശീയ കായിക ദിനം

സെപ്തംബർ 5 - ദേശീയ അധ്യാപകദിനം

സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം

സെപ്തംബർ 14 - ഗ്രന്ഥശാലദിനം

സെപ്തംബർ 16 - ഓസോൺ ദിനം

ഒക്ടോബർ 1 - ലോക വൃദ്ധ ദിനം

ഒക്ടോബർ 1 - ദേശീയ രക്തദാന ദിനം

ഒക്ടോബർ 2 - അന്താരാഷ്ട്…

ജനുവരി 2-മന്നം ജയന്തി

ജനുവരി 26 - റിപ്പബ്ലിക് ദിനം

ജനുവരി 30 - രക്തസാക്ഷി ദിനം.


'ഇന്നലകൾ വാകയാടിന്റെ ചരിത്രം'

ഗവൺമെൻറ് എൽ പി സ്കൂൾ വാകയാടിലെ ' ' പ്രോജക്ടിന്റെ ഭാഗമായി അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടെ നടത്തിയ ചരിത്രാന്വേഷണം   കേവല ഉത്തരങ്ങൾ മാത്രമല്ല ഒരു പുതു സമൂഹത്തിന്റെ പ്രവർത്തന പഥം നിർണയിക്കാനുള്ള ചൂണ്ടുപലക കൂടി നൽകുന്നു .ചരിത്രത്തിൽ  നല്ലതും ചീത്തയും ഇല്ല ! എന്തുകൊണ്ട് ,ഒരു സമൂഹം എങ്ങനെ ജീവിച്ചു എന്ന മൂർത്തമായ അന്വേഷണമാണ് ചരിത്ര നിർമ്മാണം . കുട്ടികൾക്ക്  അതിൽ പങ്കുചേരാൻ കഴിഞ്ഞു എന്നുള്ളത് വിദ്യാലയത്തിന്റെ വിദ്യാഭ്യാസ മാനങ്ങളെ സമ്പന്നമാക്കുന്നു. ചരിത്രം നമുക്ക് പ്രലോഭനവും വും  പോയ്മറഞ്ഞ സമൂഹത്തോടുള്ള അനുകമ്പയും  ആണ് . ഒരു ജനതയുടെ കൃഷിരീതി, ആഹാരരീതി, വസ്ത്രധാരണരീതി, പൊതു ഇടങ്ങൾ, പരിസ്ഥിതിബോധം, നീതിശാസ്ത്രം എന്നിവയിലൂടെയെല്ലാം സഞ്ചരിച്ച ഇളം കുരുന്നുകൾക്ക് ഭൂതകാലത്തെ വിശകലനം ചെയ്യാനും പുനർനിർമ്മിക്കേണ്ട സമൂഹത്തെക്കുറിച്ച് പ്രവചനം നടത്തുവാനും കഴിയും.