സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./ഹൈസ്കൂൾ
ഹൈസ്ക്കൂൾ
8 മുതൽ 10 വരെ ക്ലാസ്സുകളിലായി 19 ഡി വിഷനുകളുണ്ട്. 31 അധ്യാപകരാണ് ഇവരെ പരിശീലിപ്പിക്കുന്നത്. ഒരു കായികാധ്യാപികയും ഒരു ചിത്രകലാ അധ്യാപകനുമുണ്ട്. ക്രാഫ്റ്റ് ടീച്ചറിന്റെ സേവനവുമുണ്ട്. മലയാള ഭാഷ കൂടാതെഅറബി ,സംസ്കൃതം എന്നീ ഭാഷകളും ഇവിടെ കുട്ടികൾ അഭ്യസിക്കുന്നുണ്ട്
| നമ്പർ | പേര് | വിഷയം | |
|---|---|---|---|
| ശ്രീ. ജേക്കബ് ജോർജ്ജ് | ഹെഡ് മാസ്റ്റർ | ||
| ശ്രീമതി. ബീന ബേബൻ | മലയാളം | ||
| ശ്രീമതി.സജിത മോൾ പി ചെറിയാൻ | മലയാളം | ||
| ശ്രീമതി ശോശാമ്മ ചാക്കോ | മലയാളം | ||
| ശ്രീമതി ലീന എം ചെറിയാൻ | മലയാളം | ||
| ശ്രീമതി ടീന കുര്യാക്കോസ് | മലയാളം | ||
| ശ്രീമതി ബിന്ദു ശാമുവേൽ | ഇംഗ്ലീഷ് | ||
| ശ്രീ അനീഷ് ജോർജ്ജ് | ഇംഗ്ലീഷ് | ||
| ശ്രീമതി വിജി ഫിലിപ്പ് | ഇംഗ്ലീഷ് | ||
| ശ്രീമതി ശൈനോ സി ബേബി | ഇംഗ്ലീഷ് | ||
| ശ്രീമതി ലൗലി തോമസ് | ഹിന്ദി | ||
| ശ്രീമതി സാറാ മാത്യൂ | ഹിന്ദി | ||
| ശ്രീ വർഗ്ഗീസ് ജോഷ്വാ | ഹിന്ദി | ||
| ശ്രീമതി ഷെൽവി ഏലിശ ശാമുവേൽ | ഗണിതം | ||
| ശ്രീമതി ടിനി മേരി തോമസ് | ഗണിതം | ||
| ശ്രമതി സിന്ധു ആൻഡ്രൂസ് | ഗണിതം | ||
| ശ്രീമതി ചൈതന്യ തോമസ് | ഗണിതം | ||
| ശ്രീമതി ജസ്സി ചാക്കോ | ഗണിതം | ||
| ശ്രീ സിബി വർഗ്ഗീസ് | സോഷ്യൽ സയൻസ് | ||
| ശ്രീമതി അന്നമ്മ ഫിലിപ്പ് | സോഷ്യൽ സയൻസ് | ||
| ശ്രീമതി ഷിബി ഡാനിയേൽ | സോഷ്യൽ സയൻസ് | ||
| ശ്രീമതി സുനു സൂസൻ മാത്യൂ | സോഷ്യൽ സയൻസ് | ||
| ശ്രീമതി ഷീനാ സൂസൻ മർക്കോസ് | ഫിസിക്കൽ സയൻസ് | ||
| ശ്രീമതി അന്നമ്മ ചെറിയാൻ | ഫിസിക്കൽ സയൻസ് | ||
| ശ്രീമതി ജസ്സി ലിസാ ജോയി | ഫിസിക്കൽ സയൻസ് | ||
| ശ്രീമതി സൂസൻ മിനി തോമസ് | നാച്വറൽ സയൻസ് | ||
| ശ്രീമതി സൂസൻ എം ജോൺ | നാച്വറൽ സയൻസ് | ||
| ശ്രീമതി എലിസബേത്ത് ചാക്കോ | നാച്വറൽ സയൻസ് | ||
| ശ്രീ നിഹാദ് കെ എം | അറബി | ||
| ശ്രീമതി ലത അലക്സാണ്ടർ | ഫിസിക്കൽ എഡ്യൂക്കേഷൻ | ||
| ശ്രീമതി റെയ്ച്ചൽ വർഗ്ഗീസ് | ക്രാഫ്റ്റ് | ||
| ശ്രീ പ്രിൻസ് ഏബ്രഹാം | ഡ്രോയിംഗ് |
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |