പനാടേമ്മൽ എം യു പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ വിപുലമായ കളിസഥലവും ആവശ്യമായ ബിൽഡിങ്ങുകളും, വേണ്ടത്ര ടോയിലറ്റുകളും , മതിയായ ഫർണിച്ചറുകളും , ശുദ്ധജലപദ്ധതിയും സ്വന്തമായ ബസ്സും നല്ലനിലയിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി ക്ലാസുകളും ആധുനിക സംവിധാനത്തോട് കുടിയ സ്മാർട്ട് ക്ലാസുകളും വിഭവസമൃദ്ധമായ സി ഡി ലൈബ്രറിയും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

കെട്ടിടം

അഞ്ച് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.അതിൽ ഒരു കോൺക്രീറ്റ് കെട്ടിടവും നാല് ഓടിട്ട കെട്ടിടങ്ങളും ഉണ്ട്.

ക്ലാസ് മുറികൾ

എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ്. ഒന്നാം തരം സ്മാർട്ട് ക്ലാസ് റൂം ആണ്



വിപുലമായ കളിസഥലം

കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലം ഉണ്ട്.