ലിറ്റിൽ ഫ്ലവർ. എൽ. പി. സ്കൂൾ ചേരാനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin26212 (സംവാദം | സംഭാവനകൾ)

LITTLE FLOWER L. P SCHOOL CHERANELLOOR

ചരിത്രം

മനക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ൾക്കും ഇല്ലങ്ങൾക്കും പേരുകേട്ട ചേരാനല്ലൂർ ഗ്രാമത്തിലെ അ‍ഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന സെന്റ്ജെയിംസ് പള്ളിയുടെ കീഴിൽ 1924ലാണ് ലിറ്റിൽ ഫ്ളവർ എ​ൽ പി സ്കൂൾ സ്ഥാപിതമായത്. ബർണാർഡ് മെത്രാപ്പോലീത്തയായിരുന്നു സ്കൂളിന്റെ സ്ഥാപകൻ. ആദ്യത്തെ ഹെഡ്മാസ്റ്റർ ആന്റണി മാപ്പിളശ്ശേരി അച്ചനായിരുന്നു. അടുത്ത പ്രദേശങ്ങളായ ചേന്നൂർ, കോതാട്, ഇടപ്പള്ളി, വരാപ്പുഴ, പോണേക്കര എന്നിവിടങ്ങളിൽ നിന്നായി 326 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലുളള ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ.ജോണി തൈക്കൂട്ടത്തിൽ ആണ്.8 ഡിവിഷനുകളിലായി 234 കുട്ടികളാണ് ഈ വർഷം ഇവിടെ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

. സ്മാർട്ട്‌ ക്ലാസ്സ്‌

. കമ്പ്യൂട്ടർ ലാബ്

. ലൈബ്രറി

. വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==.ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)

  • ..കണ്ടെയ്നർ റോഡ്‌ .തീരദേശപാതയിലെ കോതാട് ...... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ഇടപ്പള്ളി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.047393210685941, 76.29175672134575|zoom=18}}