എ.ജെ.ബി.എസ് കുത്തനൂർ/ഭാഷ ക്ലബ്‌ (മലയാളം )

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21427-pkd (സംവാദം | സംഭാവനകൾ) ('ഭാഷ ക്ലബ്‌ (മലയാളം ) വായനാ ക്ലബ്ബിന്റെ നേതൃത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭാഷ ക്ലബ്‌ (മലയാളം )


വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തിവരുന്നുണ്ട്. വായന,ലേഖനം എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. മാസംതോറും ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാലസഭകൾ സംഘടിപ്പിക്കാറുണ്ട്. രചനാ ശില്പശാലകൾ സംഘടിപ്പിക്കാറുണ്ട് ക്ലാസ്സ് ലൈബ്രറി പോഷിപ്പിക്കുന്നതിനായി പിറന്നാളിന് ഒരു പുസ്തകം പരിപാടി നടത്തിവരുന്നു. വിദ്യാരംഗം ശില്പശാല, കലോത്സവം എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്