എസ്.ഒ.എച്ച്.എസ്. അരീക്കോട്/ജൂനിയർ റെഡ് ക്രോസ്
രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്
സ്‌കൂളിലെ ജെ ആർ സി യൂണിറ്റ് സംഘടിപ്പിച്ച ആകർഷകവും പ്രയോജനപ്രദവുമായ ഒരു പരിപാടിയായിരുന്നു രക്ത ദാന ബോധവൽക്കരണ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് .കുട്ടികളുടെ വൻ പങ്കാളിത്തം ഇതിൽ ഉറപ്പുവരുത്താൻ സാധിച്ചു .
യുദ്ധ വിരുദ്ധ റാലി
ആഗസ്ത് 9 നാഗസാക്കി ദിനത്തിൽ സ്‌കൂളിലെ ജെ ആർ സി കേഡറ്റുകളെ അണിനിരത്തി നടത്തിയ യുദ്ധവിരുദ്ധ റാലി നടത്തി .
യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന പ്ലക്കാർഡുകൾ അരീക്കോട് പട്ടണത്തിലൂടെ നടത്തിയ റാലി വലിയ തോതിൽ ജനശ്രദ്ധ പിടിച്ചുപറ്റി .