കണ്ണൂർ. ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ് ഉപജില്ലയിലെ കോങ്ങാറ്റ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോങ്ങാറ്റ എൽ പി എസ്
വിലാസം
കോങ്ങാറ്റ

കോങ്ങാറ്റ എൽ പി സ്കൂൾ

കോട്ടയം പൊയിൽ (പോസ്റ്റ്‌ )

670691(പിൻ )
,
കോട്ടയം പൊയിൽ പി.ഒ.
,
670691
,
തലശ്ശേരി ജില്ല
സ്ഥാപിതം1902
കോഡുകൾ
സ്കൂൾ കോഡ്14637 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
നിയമസഭാമണ്ഡലംകൂത്തുപറമ്പ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്‌
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലംലോവർ പ്രൈമറി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസലിന എം പി
പി.ടി.എ. പ്രസിഡണ്ട്സുവിന എം.കെ
എം.പി.ടി.എ. പ്രസിഡണ്ട്സുധിന പി
അവസാനം തിരുത്തിയത്
02-02-2022Kongattalp



ചരിത്രം

കണ്ണൂർ ജില്ല യിലെ പാട്യം എന്ന കൊച്ചുഗ്രാമത്തിൽ നൂറ്റിരുപത് വർഷം പഴക്കമുള്ള വിദ്യാലയമാണിത്.

1870 നോടടുത്താണ് കോങ്ങാറ്റ ദേശത്തെ ആദ്യത്തെ എഴുത്തുപ്പള്ളി സ്റ്റാപിക്കപ്പെട്ടത്.

"പായിച്ച കണ്ടി" എന്നത് ലോപിച്ച് "പാച്ചക്കണ്ടി" ആയി രൂപപ്പെടുകയും ഈ വിദ്യാലയം പ്രദേശികമായി പാച്ചക്കണ്ടി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. പ്രസ്തുത സ്കൂളിനു 1902ൽ കോങ്ങാറ്റ എലമെന്റ്റി സ്കൂൾ( 1-V)എന്ന പേരിൽ അംഗീകാരം ലഭിച്ചു.2002ൽ സ്കൂളിന്റെ നൂറാം  വാർഷികം സ്കൂളിന്റെ ചരിത്രത്തിലെ വിപുലമായ പരിപാടി ആയിരുന്നു. ശ്രീ പി നന്ദനൻ അവർകളാണ് അതിനു നേതൃത്വം കൊടുത്തിരുന്നത്. അദ്ദേഹം മാനേജർ ആയതിനു ശേഷം ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലും സ്കോളിലെ കുട്ടികൾക്ക് പൊതുവിജ്ഞാനം കൈയെഴുത്തു പരിശീലനം തുടങ്ങിയ ക്ലാസുകൾ നടത്തുന്നതിലും കൂടുതൽ ശ്രദ്ധ നൽകി.വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താ നാവശ്യമായ നിരവധി പരിശീലനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

 

ലൈബ്രറി

ഗണിത ലാബ്

സയൻസ് ലാബ്

സ്മാർട്ട്‌ ക്ലാസ്സ്‌ റൂം

ജൈവ വൈവിധ്യ ഉദ്ധ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോർട്സ്

പ്രവൃത്തി പരിചയം

മാനേജ്‌മെന്റ്

മുൻ മാനേജ്‌മെന്റ്

മന്ദൻ മാസ്റ്റർ

അമ്മിണി ടീച്ചർ

പി നന്ദനൻ


സത്യജിത്ത്  ഐ.കെ (നിലവിലെ മാനേജർ)

മുൻസാരഥികൾ

ആർ കേളുഗുരുക്കൾ

മന്ദൻ ഗുരുക്കൾ

കുഞ്ഞപ്പ ഗുരുക്കൾ

അമ്മിണി ടീച്ചർ

മുട്ടിശ്ശേരി കൃഷ്ണൻ മാസ്റ്റർ

വി കെ കല്ലു ടീച്ചർ

കെ വി ഉൽപലാക്ഷി ടീച്ചർ

ഇ അബുബക്കർ മാസ്റ്റർ

സി നാണു മാസ്റ്റർ

കൗസു ടീച്ചർ

ഐ കെ വാഗ്ദേവി ടീച്ചർ

വി പി പ്രേമൻ മാസ്റ്റർ

കെ വത്സല ടീച്ചർ

ഇ കെ ഹരീന്ദ്രൻ മാസ്റ്റർ

പി രാമചന്ദ്രൻ മാസ്റ്റർ

കെ രമടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ കെ വി അനന്തൻ (റിട്ട:തഹസിൽ ദാർ )

ഡോക്ടർ ആഷ്‌ന

തസ്‌ലിമ(ആരോഗ്യ വകുപ്പ് )

സൂരജ് (നേവി )

രൂപേഷ് (പോലീസ് )

ആഷിക് (എഞ്ചിനീയർ )

പ്രതിഷ (അധ്യാപിക)

വഴികാട്ടി

{{#multimaps: 11.80431734422254, 75.54921675443684 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=കോങ്ങാറ്റ_എൽ_പി_എസ്&oldid=1563002" എന്ന താളിൽനിന്ന് ശേഖരിച്ചത്