നെരുവമ്പ്രം യു പി/മാനേജ്‍മെന്റ്

11:20, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13571 (സംവാദം | സംഭാവനകൾ) ('പ്രധാന്യാപകനായ എം.കെ .ഗോവിന്ദൻ നമ്പ്യാരാണ് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രധാന്യാപകനായ എം.കെ .ഗോവിന്ദൻ നമ്പ്യാരാണ് സ്കൂളിന്റെ സ്ഥാപകമാനേജർ.അതിനുശേഷം ആദ്ദേഹത്തിന്റെ ഭാര്യയായ പി.കെ ശ്രീദേവിയമ്മ ആ പദവി ഏറ്റെടുക്കുകയും

പിന്നീട് അവരുടെ മക്കൾ ചേർന്ന് ഒരു ട്രസ്റ്റിനു രൂപം നൽകി.ഇപ്പോഴത്തെ ട്രസ്റ്റ് മാനേജരായി ശ്രീമതി.ചന്ദ്രികഗോപിനാഥ് പ്രവർത്തിക്കുകയും ചെയ്യുന്നു.