ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അക്കാദമികമികവിനും ക്ലബ് പ്രവർത്തനങ്ങൾക്കും നിരവധി അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി.
സംസ്ഥാനതലം
- 2002-2003 ൽ ആദ്യ രണ്ട് മൂന്ന് റാങ്കുകൾ വിഎച്ച് എസ് ഇ യ്ക്ക് ലഭിച്ചു (ചന്ദ്രവീണ,ഗീതുചന്ദ്ര)
- ശലഭവിദ്യാലയം 2018 സംസ്ഥാനത്തിലെ മികച്ച മൂന്നാമത്തെ സ്കൂൾ
- സീസൺ വാച്ച് 2018 സംസ്ഥാനത്തിലെ മികച്ച രണ്ടാമത്തെ സ്കൂൾ
- ശിശുസംരക്ഷണ സമിതിയുടെ നൃത്തപരിപാടിയിൽ രണ്ടാം സ്ഥാനം-ദേവനന്ദ എ പി & ഗോപിക എം ബി
- അധ്യാപക അവാർഡ് - രൂപാനായർ[1]
- ഭിന്നശേഷിക്കാർക്കുള്ള അധ്യാപക അവാർഡ് -ശ്രീജ ടീച്ചർ(ഹിന്ദി)
- കൈറ്റ് വിക്ടേഴ്സിലെ ക്ലാസ് -ഡോ.പ്രിയങ്ക.പി.യു[2]
ജില്ലാതലം
- മികച്ച സ്കൂളിന്റെ ഒരു ലക്ഷം രൂപ ശ്രീ.ബ്രഹ്മസുതൻ സാറിന്റെ സമയത്ത് ലഭിച്ചു.
- സമ്പൂർണ ഗാന്ധിദർശൻ സ്കൂൾ - 2016
- ഹരിതവിദ്യാലയം പുരസ്കാരം - 2018
- ഹരിതവിദ്യാലയം പുരസ്കാരം - 2019
- ഹരിതവിദ്യാലയം പുരസ്കാരം - 2020
- ടീച്ചിംഗ് മോഡൽ നിർമാണം -ഒന്നാം സ്ഥാനം -2019-ലിസി ടീച്ചർ,ആശ ടീച്ചർ
- ചരിത്രക്വിസ് - ഒന്നാം സ്ഥാനം -ദേവനന്ദ എ പി & ഗോപിക എം ബി
- നേർക്കാഴ്ച ചിത്രങ്ങളിലെ സെലക്ഷൻ
- പ്രാദേശികചരിത്രരചന - ഒന്നാം സ്ഥാനം സനിക&സംഗീത
ഉപജില്ലാതലം
- ടീച്ചിംഗ് മോഡൽ നിർമാണം -ഒന്നാം സ്ഥാനം -2019
- ചരിത്രക്വിസ് - ഒന്നാം സ്ഥാനം
- പ്രാദേശികചരിത്രരചന - ഒന്നാം സ്ഥാനം
ബി ആർ സി തലം
പ്രാദേശികചരിത്രരചന - ഒന്നാം സ്ഥാനം
ദേശഭക്തിഗാനം - ഒന്നാം സ്ഥാനം
മാതൃഭൂമി സീഡ് അവാർഡുകൾ
ഡോ.പ്രിയങ്ക.പി.യുവിന്റെ നേതൃത്വത്തിൽ അനേകം അവാർഡുകൾ ലഭിച്ചു.
- ഹരിതവിദ്യാലയം അവാർഡ്
- പരിസ്ഥിതിസംരക്ഷണ അംഗീകാരം
- സീസൺ വാച്ച് മികവ് മുതലായവ
സ്കോളർഷിപ്പുകൾ
- യു.എസ്.എസ് സ്കോളർഷിപ്പ് - ദേവനന്ദ എ പി
- എൻ.എം.എം.എസ് - അനുഷ പി വൈ,പ്രണവ് മുതലായവർക്ക്
ചിത്രശാല നേട്ടങ്ങൾ നേരിട്ട്
-
ഡോ.പ്രിയങ്ക.പി.യു സ്കൂളിനായി നേടിയ സമ്മാനങ്ങളുമായി(സീഡ്,ഗാന്ധിദർശൻ)
-
ജില്ലാ പഞ്ചായത്തിന്റെ മികവ് സർട്ടിഫിക്കറ്റ്
-
സീഡ് അവാർഡ്
-
സീഡ് അവാർഡ് സ്കൂളിന്
-
പത്താം ക്ലാസ് നൂറു ശതമാനം വിജയം
-
എസ്.എസ്.എൽ.സി മികച്ച സ്കൂൾ( ജില്ലാ പഞ്ചായത്ത്)
-
ഹരിതവിദ്യാലയം അവാർഡ്
-
മികച്ച ഗാന്ധിദർശൻ സ്കൂൾ
-
വിക്ടേഴ്സിൽ ക്ലാസെടുക്കുന്ന ഡോ.പ്രിയങ്ക.പി.യു -സ്കൂളിന്റെ അഭിമാനം
-
സംസ്ഥാനതല സ്റ്റിൽ മോഡൽ എ ഗ്രേഡ് (സോഷ്യൽ സയൻസ്)
-
ഹരിതവിദ്യാലയം അവാർഡ് ഏറ്റുവാങ്ങുന്നു
-
ഡോ.പ്രിയങ്ക നാഷണൽ തലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ മികവ്
-
അവാർഡുകൾ
-
സീഡ് അവാർഡുകൾ
-
എൻ.സി.സി കേഡറ്റ് വൈഷ്ണവ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഡൽഹിയിൽ
-
സ്പോർട്ട്സ് സമ്മാനംനേടിയവർ ഷൈൻ സാറിനൊപ്പം
-
എൽ പി സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം(ഉപജില്ല)
-
ചരിത്രക്വിസ് വിജയികൾ-ഗോപിക.എം.ബിയും ദേവനന്ദ.എ പിയും
-
സംസ്ഥാനതലത്തിൽ ഗായത്രി സ്റ്റിൽ മോഡലിന്റെ സർട്ടിഫിക്കറ്റ് വാങ്ങുന്നു.
-
സംസ്ഥാനതലത്തിൽ ശിശുക്ഷേമസമിതി ഡാൻസ് അവാർഡുമായി ഗോപികയും ദേവനന്ദയും
-
സ്കൂളിനെകുറിച്ചുള്ള വിവരണം മാതൃഭൂമിയിൽ
- ↑ സ്കൂളിന് അച്ചടിച്ച ഒരു മാഗസിൻ പ്രസിദ്ധീകരിച്ചത് രൂപ ടീച്ചറിന്റെ നേതൃത്വത്തിലാണ്.
- ↑ വിക്ടേഴ്സ് ക്ലാസ് ഫെയിം,മികച്ച ഗാന്ധിദർശൻ കോർഡിനേറ്റർ,മാതൃഭൂമി സീഡിന്റെ അവാർഡുകൾ,ലൈബ്രറി കൗൺസിലിന്റെ സമ്മാനങ്ങൾ, മുതലായ നിരവധി സമ്മാനങ്ങൾ വ്യക്തിഗതമായും,അതുപോലെ ടീച്ചറിന്റെ സമർപ്പണബോധത്തോടെയുള്ള ശ്രമഫലമായി സ്കൂളിനും നിരവധി സമ്മാനങ്ങളും നേടിയെടുത്ത പ്രഗത്ഭയായ അധ്യാപിക