പെരളം എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox AEOSchool |സ്ഥലപ്പേര്=പെരളം |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് |റവന്യൂ ജില്ല=കണ്ണൂർ |സ്കൂൾ കോഡ്=13926 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=10 |യുഡൈസ് കോഡ്=32021201102 |സ്ഥാപിതദിവസം=10 |സ്ഥാപിതമാസം=04 |സ്ഥാപിതവർഷം=1925 |സ്കൂൾ വിലാസം= പെരളം |പോസ്റ്റോഫീസ്=കൊഴൂമ്മൽ |പിൻ കോഡ്=670521 |സ്കൂൾ ഫോൺ=04985 260008 |സ്കൂൾ ഇമെയിൽ=alpschoolperalam26@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=പയ്യന്നൂർ |തദ്ദേശസ്വയംഭരണസ്ഥാപനം =കരിവെള്ളൂർ-പെരളം പഞ്ചായത്ത് |വാർഡ്=8 |ലോകസഭാമണ്ഡലം=കാസർഗോഡ് |നിയമസഭാമണ്ഡലം=പയ്യന്നൂർ |താലൂക്ക്=പയ്യന്നൂർ |ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |1 മുതൽ 4 വരെ |സ്കൂൾ തലം=1 മുതൽ 4 വരെ |മാധ്യമം=മലയാളം കുട്ടികളുടെ എണ്ണം ആൺകുട്ടികൾ - 32 പെൺകുട്ടികൾ -36 അധ്യാപകരുടെ എണ്ണം - 4 |പ്രധാന അദ്ധ്യാപിക= |പ്രധാനഅദ്ധ്യാപകൻ - പ്രമോദ് .സി.എം. പി.ടി.എ. പ്രസിഡണ്ട്=ഹേമരാജ് |എം.പി.ടി.എ. പ്രസിഡണ്ട്=മിനി |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px ചരിത്രം പെരള൦ എ എൽ പി സ്കൂൾ
ചരിത്രം - 1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം അതിന്റെ ശതാബ്ദി വർഷത്തിലേക്ക് കടക്കുകയാണ്.പെരളത്തെ പൊതുകാര്യ പ്രവർത്തകനും ഉദാരമതിയുമായിരുന്ന പരേതനായ കെ. ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആയിരുന്നു സ്ഥാപക മാനേജർ. പരേതരായ കെ. ടി. ഗോവിന്ദൻ നമ്പ്യാർ, കെ. കല്യാണി പിള്ളയാതിരിയമ്മ എന്നിവരാണ് പിന്നീടുള്ള മാനേജർമാർ. കെ. സുലോചനയാണ് ഇപ്പോഴത്തെ മാനേജർ ഒട്ടേറെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അദ്ധ്യാപകരായ കെ. ടി. ഗോവിന്ദൻ നമ്പ്യാർ, കെ. ടി. കോമൻ നമ്പ്യാർ, കെ. ടി. സുബ്രഹ്മണ്യൻ നമ്പ്യാർ, ടി. കുഞ്ഞമ്പു, പി. എ൦. നാരായണൻ നമ്പ്യാർ, ആർ. രാമകൃഷ്ണ പൊതുവാൾ, കെ. ടി. പാർവ്വതി അക്കമ്മ, പി. പത്മാവതി, കെ. രാമചന്ദ്രൻ അടിയോടി, തുടങ്ങിയവരുടെ സേവനം വളരെ വിലമതിക്കപ്പെട്ടതാണ്. ഈ സ്കൂളിൽ പഠിച്ച് വളരെ ഉയർന്ന പദവിയിൽ എത്തിയ പി. എസ്. സി. മെമ്പർ പരേതനായ ഡോക്ടർ കെ. ജി. അടിയോടി, മുൻ ദൂരദർശൻഡയറക്ടർ കെ. കുഞ്ഞികൃഷ്ണൻ,, ഡോ. ടി. പി. സേതുമാധവൻ തുടങ്ങിയവർ സ്കൂളിന്റെ അഭിമാനം തന്നെയാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.165126146379148, 75.21212115205495|width=800px|zoom=17.}}