എംടിഡിഎംഎച്ച് തൊണ്ടർനാട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MTDMHSS (സംവാദം | സംഭാവനകൾ) ('കോവിഡിന്റെ പശ്ചാതലത്തിൽ അടച്ച സ്കൂളുകൾ തുറന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡിന്റെ പശ്ചാതലത്തിൽ അടച്ച സ്കൂളുകൾ തുറന്നപ്പോൾ കുട്ടികളെ സ്വീകരിക്കുന്നതിനായി ഒരുക്കിയ പരിപാടിയാണ് തിരികെ വിദ്യാലയത്തിലേക്ക് 21. സ്കൂളുകളെല്ലാം അണുവിമുക്തമാക്കി സ്കൂൾ പരിസരത് തണൽ വൃക്ഷങ്ങൾ നട്ട് കുട്ടികളെ വിദ്യാലം വരവേറ്റു .