എ.എൽ.പി.എസ്. കുറ്റിപ്പുറം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
-
രണ്ട് നിലകളിലായി 11 ക്ലാസ് മുറികൾ + ഓഫീസ് റൂം
-
അതിവിശാലമായ കളിസ്ഥലം
-
പ്രോഗ്രാമുകൾ നടത്തുന്നതിന് ഓഡിറ്റോറിയം
-
കൂടാതെ ഓപ്പൺ സ്റ്റേജ്
-
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്വന്തമായി ബസ് സർവീസ്സ്
-
മെച്ചപ്പെട്ട പഠനാനുഭവം നല്കുന്നതിനുവേണ്ടി സ്മാർട്ട് റൂം
-
വെള്ളത്തിനുവേണ്ടി കുഴൽക്കിണർ
-
2000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും
-
ആൺകുട്ടികൾക്കും