ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ജൂനിയർ റെഡ് ക്രോസ്

21:52, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50002 (സംവാദം | സംഭാവനകൾ) ('junior red cross JRC ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ പരിസ്ഥിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

junior red cross JRC ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ പരിസ്ഥിതി ദിന പരിപാടിയോട് കൂടി ആരംഭിച്ചു . അതിജീവനത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച് കൊണ്ട് വിദ്യാർത്ഥികൾ തങ്ങളുടെ വീട്ട് മുറ്റത്ത് പ്രകൃതിയുടെ പച്ചപ്പിലേക്ക് തങ്ങളുടേതായ സംഭാവന നൽകി