എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 7 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്
വിലാസം
പാലക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം15 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
അവസാനം തിരുത്തിയത്
07-12-2016Padmakumar g




പഴമ്പാലക്കോട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്..എം.എം .എച്ച്.എസ്‍.1950-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ തരൂര്‍ ഗ്രാമപ‌ഞ്ചായത്തിലെ വിദ്യാലയങ്ങളിലൊന്നാണ്. <googlemap version="0.9" lat="10.697036" lon="76.451225" type="satellite" zoom="14"height="350" width="350"> 10.700481, 76.446755 </googlemap>

ചരിത്രം

1920 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീ ആദ്യ പ്രധാന അദ്ധ്യാപകന്‍.ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ യുപി, എച്ച്.എസ്, വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍‍ ==കെ അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 44 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്​ക്കൊപ്പം കമ്പ്യൂട്ടര്‍ ലാബുമുണ്ട്. . കമ്പ്യൂട്ടര്‍ ലാബില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാണ്.

= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • JUNIOR RED CROSS SOCIETY
  • ബാന്റ് ട്രൂപ്പ്.* ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  nature club,SANSKRIT COUNCIL,MATHS CLUB,SOCIAL SCIENCE urdu club,english club,health club

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 ശ്രീ
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീ
1929 - 41 ശ്രീ
1941 - 42 ശ്രീ
1942 - 51 ശ്രീ
1951 - 55 ശ്രീ
1980 - 90 കെ.കെ.വാസു നായര്‍
1991 - 92 കെ.കമലാഭായി
1992 - 94 സി.വിദ്യാസാഗര്‍
1994 - 94 ആര്‍.രത്നവേല്‍
1995 - 97 ടി.പി.സുശീല
1998 - 2000 എന്‍.അമ്മിണിക്കുട്ടി
2001 - 2003 എന്‍.പാര്‍വതീകുമാരി
12003 - 2003 എന്‍.സാവിത്രി
2004-07 കെ.കെ.രാജമ്മ
2007 - 07 എന്‍.ഹരിദാസ്
2007- 07 കെ. ഗീത
2007- 08 ട്രീസ ഗ്ളാഡീസ്
2008 - 10 എം.ആര്‍.മേരി പ്രജ
2010-2011 ESWARI.K.A
2011-2013 INDIRA.M.K
2013-16 SHAJI PETER
2016-

RATHENAKUMARI.T.A