സംവാദം:സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) (Work Experience 2021-2022 വർഷം പുല്ലാട് ഉപജില്ലാ സംഘടിപ്പിച്ച ഓൺലൈൻ മത്സരത്തിൽ, ഹൈ സ്കൂളിൽ നിന്നും റിലീൻ ഭൂയൻ (8th std) A ഗ്രേഡ് കരസ്ഥമമാക്കി (പേപ്പർ ക്രാഫ്റ്റ് ). Up വിഭാഗത്തിൽ നിന്നും ലുതർ ഭൂയൻ A ഗ്രേഡ് കരസ്ഥമാക്കി (പഴവസ്തുക്കൾ കൊണ്ടുള്ള നിർമാണം ). ഈ കുട്ടികൾ ജില്ലാതല മത്സരത്തിലും പങ്കെടുത്തു വിജയികളായി.)

Work Experience

2021-2022 വർഷം പുല്ലാട് ഉപജില്ലാ സംഘടിപ്പിച്ച ഓൺലൈൻ മത്സരത്തിൽ, ഹൈ സ്കൂളിൽ നിന്നും റിലീൻ ഭൂയൻ (8th std) A ഗ്രേഡ് കരസ്ഥമമാക്കി (പേപ്പർ ക്രാഫ്റ്റ് ). Up വിഭാഗത്തിൽ നിന്നും ലുതർ ഭൂയൻ A ഗ്രേഡ് കരസ്ഥമാക്കി (പഴവസ്തുക്കൾ കൊണ്ടുള്ള നിർമാണം ). ഈ കുട്ടികൾ ജില്ലാതല മത്സരത്തിലും പങ്കെടുത്തു വിജയികളായി.