ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി
ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി | |
---|---|
വിലാസം | |
കൊയിലാണ്ടി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 015 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-12-2016 | Tknarayanan |
ഫിഷറീസ് വകുപ്പിനു കീഴിലുള്ള ആദ്യത്തെ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹൈസ്കുളാണ് കൊയിലാണ്ടി ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ ടേക്നിക്കല്‍ ഹൈസ്കൂള്‍. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ മത്സ്യത്തൊഴിലാളികളുടെ പെണ്‍കുട്ടികള്‍ക്കാണിവിടെ പ്രവേശനം നല്‍കുന്നത്. കൂടാതെ 10% സീറ്റ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.
1994-95 വര്‍ഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്. സ്കൂളിന്റെ മുഴുവന്‍ സാമ്പത്തിക മേല്‍നോട്ടവും ഫിഷറീസ് വകുപ്പാണ് നിര്‍വ്വഹിക്കുന്നത്. കൊയിലാണ്ടി ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ അറബികടലിന്റെ തീരത്ത് ഹാര്‍ബറിന് സമീപം കടലിന് അഭിമുഖമായാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ ആദ്യത്തെ വിദ്യാര്‍ത്ഥിനി ആലപ്പുഴ ജില്ല യിലെ സോമന്റെ മകള്‍ അനിത.കെ.എസ്.ആണ്.
please update =
ഭൗതികസൗകര്യങ്ങള്‍
മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 8,9,10 ക്ലാസ്സുകള്‍ക്കായി 3 മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്,മ്യൂസിയം,ഭക്ഷണശാല ഏന്നിവയും വിദ്യാര്‍ത്ഥിനികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഒരു റിക്രിയേഷന്‍ഹാളും ഹോസ്റ്റല്‍ സൗകര്യങ്ങളുമുണ്.
please update
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
please update
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
please update
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
please update
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.4418,75.6916 | width=800px | zoom=16 }}
|
|