ഗണിത ക്രീയകൾ ലളിതമാക്കിതീർക്കാൻ വേണ്ടി 2018 ൽ പ്രവർത്തിച്ചുവരുന്ന ഗണിത ലാബുകൾ വിദ്യാലയത്തിൽ ഗണിതക്ലബ്ബിന്റെഭാഗമായി പ്രവർത്തികമാകുന്നു .

club

ഗണിതം ആസ്വദിക്കാൻ കഴിയുന്ന തരത്തിലേക്ക്  കുട്ടികളെ  വളർത്തുവാൻ കഴിയാനും .കൃത്യതയോടും  സൂക്ഷ്മതയോടും  കാര്യങ്ങൾ ചെയ്യുന്നതിനുമുള്ള കഴിവ് കുട്ടികളിൽ നേടിയെടുക്കാൻ ഗണിതക്ലബ്ബുകൾ സഹായകമാകുന്നു .കാര്യങ്ങൾ ചെയ്യുന്നതിനുംമുള്ള കഴിവ് കുട്ടികളിൽ നേടിയെടുക്കാൻ ഗണിതക്ലബ്ബുകൾ സഹായകമാകുന്നു .

ഗണിത ലാബ്
club