ഗവ എൽ പി സ്കൂൾ പാറപ്പള്ളി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |


വ്യത്തിയും വെടിപ്പും എല്ലാവിധ സൌകര്യങ്ങളും ഉളള കഞ്ഞിപ്പുരയും, ഡൈനിംഗ് ഹാളും ഈ സ്കൂളിലുണ്ട്. കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ Toilet-കളും, കുടിവെളളവുമുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനാവശ്യമായ കമ്പ്യൂട്ടറുകളും ഈയിടെ ഇൻറർനെറ്റ് സംവിധാനവും ലഭിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും പഴങ്ങളും സ്കൂളിൽ കൃഷി ചെയ്യുന്നുണ്ട്.ഫലവൃക്ഷത്തോട്ടം, ജൈവവൈവിധ്യഉദ്യാനം, പച്ചത്തുരുത്ത് എന്നിവയും സ്കൂൾ പരിസരത്ത് പരിപാലിച്ചു പോരുന്നു


.