എൽ പി എസ് പട്ടർകുളങ്ങര/ചരിത്രം

14:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16401-hm (സംവാദം | സംഭാവനകൾ) (added data)

പട്ടർകുളങ്ങര എൽ പി സ്കൂൾ 1950 ൽ രൂപീകൃതമായ ഒരു ലോവർ പ്രൈമറി സ്കൂളാണ്. സ്കൂളിന് അടുത്ത് തന്നെ ഒരു വയലും ഉണ്ട്. ഈ വർഷത്തിൽ ഭൗതിക സാഹചര്യം ഒട്ടേറെ മെച്ചപ്പട്ടിട്ടുണ്ട്.സ്കൂളിൽ നിലവിൽ 4 കെട്ടിടങ്ങളിലായി ആണ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. ഒരു കെട്ടിടത്തിന് മേൽക്കൂര ഷീറ്റും ബാക്കിയുള്ളവ ഓടും ആണ്, അടുക്കളയും ഓടുമേഞ്ഞതാണ്.