ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/അംഗീകാരങ്ങൾ
ഫിലിം ക്ലബ്ബ്
കൊണ്ടോട്ടി Gvhss ൽ ഫിലിം ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സംവിധാനം ചെയ്ത 'നേർച്ച ഒരു നേർക്കാഴ്ച ' എന്ന ഡോക്യുമെന്ററി ചിത്രത്തിന് കുട്ടികളുടെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ദേശീയ അവാർഡുകൾ ലഭിക്കുകയുണ്ടായി.