സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഅതിജീവനം
അതിജീവനം
നവംബർ മാസത്തിൽ സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ കുട്ടികൾക്കായി 'അതിജീവനം' എന്നപേരിൽ മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി സ്കൂളിൽ സജ്ജീകരിച്ചു. അധ്യാപകരായ ശ്രീമതി ജെയ്മോൾ ജോസഫ്, സിസ്റ്റർ സീമ ഐസക്, ശ്രീ ഷാജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലും മേല്‍നോട്ടത്തിലുമാണ് പ്രോഗ്രാം നടത്തിയത്. കുട്ടികൾക്ക് സ്വതന്ത്രമായി സംസാരിക്കുവാനും, ചിത്രം വരാക്കുവാനും, കഥകൾ-പാട്ടുകൾ എന്നിവ അവതരിപ്പിക്കുവാനും, ചെറിയ കളികളിൽ ഏർപ്പെടുവാനും അതിലൂടെ മാനസിക സംഘർഷം കുറക്കുവാനും ഇതുവഴി സാധിച്ചു.