Schoolwiki സംരംഭത്തിൽ നിന്ന്
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒട്ടേറെ നന്മ പ്രവർത്തനങ്ങൾ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.
ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സീഡിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നു.
'ജെം ഓഫ് സീഡ് 'പുരസ്കാരം നേടിയ ഹരിഗോവിന്ദ്