സെന്റ് ലൂയിസ് യു പി എസ്സ് വൈക്കം

20:33, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyothyjose (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നവഭാരത സൃഷ്ടിക്കായി ദേശീയബോധമുള്ള പൌരന്മാരെ വാർത്തെടുക്കുക ,

അച്ചടക്കവും സൽസ്വഭാവവുമുള്ള കുട്ടികളേ രൂപപ്പെടുത്തുക എന്നിവലക്ഷ്യം വെച്ചു

118 വർഷങ്ങൾക്കുമുമ്പ് സ്ഥാപിതമായതാണു സെൻറ്. ലൂയിസ് യു.പി. സ്കൂൾ.

.

ചരിത്രം

വൈക്കം ഫൊറോന മുൻ വികാരിയും വിൻസെൻഷ്യൻ സഭ സ്ഥാപകനുമായ

പെരിയ ബഹുമാനപ്പെട്ട കാട്ടറത്ത് വർക്കിയച്ചനാൽ 1904 ൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:9.725495, 76.391628| width=500px | zoom=10 }}