വടകര ഈസ്ററ് ജെ ബി എസ്/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
ഗണിത ക്രീയകൾ ലളിതമാക്കിതീർക്കാൻ വേണ്ടി 2018 ൽ പ്രവർത്തിച്ചുവരുന്ന ഗണിത ലാബുകൾ വിദ്യാലയത്തിൽ ഗണിതക്ലബ്ബിന്റെഭാഗമായി പ്രവർത്തികമാകുന്നു .
ഗണിതം ആസ്വദിക്കാൻ കഴിയുന്ന താരത്തിലേക്ക് കുട്ടികളെ വളർത്തുവാൻ കഴിയാനും .കൃത്യതയോടെയും സൂക്ഷ്മതയോടെയും കാര്യങ്ങൾ ചെയ്യുന്നതിനുംമുള്ള കഴിവ് കുട്ടികളിൽ നേടിയെടുക്കാൻ ഗണിതക്ലബ്ബുകൾ സഹായകമാകുന്നു .
