കാർഡിനൽ എച്ച്.എസ്.തൃക്കാക്കര
കാർഡിനൽ എച്ച്.എസ്.തൃക്കാക്കര | |
---|---|
വിലാസം | |
തൃക്കാക്കര എറണാകുളം ജില്ല | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-12-2016 | 25088 |
ആമുഖം
1976 ജൂണ്‍28-ാം തീയതി അഞ്ചും എട്ടും ക്ലാസ്സുകളില്‍ 180 കുട്ടികളും 3 അദ്ധ്യാപകരുമായി എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിന്‍െറ ഒരു ബ്രാഞ്ച് സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ച വിദ്യാലയത്തിന് സ്ഥപകനായ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയോടുള്ള ആദരസൂചകമായി കാര്‍ഡിനല്‍ ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു . എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴില്‍പ്രവര്‍ത്തിക്കുന്ന സെന്റ് അഗസ്റ്റിന്‍എഡ്യുക്കേഷന്‍ ഏജന്‍സിയുടെ മൂന്ന് ഹൈസ്ക്കൂളുകളില്‍ ഒന്നായിരുന്നു ഈ വിദ്യാലയം.ഈ ഏജന്‍സിയുടെ അന്നത്തെ ജനറല്‍ മാനേജരായിരുന്ന വെരി.റവ.മോണ്‍. ജോര്‍ജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കല്‍ മാനേജരായിരുന്ന ആദരണീയനായ റവ.ഫാ.ജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രം.ആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.1998ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.സെന്റ് അഗസ്റ്റിന്‍ എഡ്യുക്കേഷന്‍ ഏജന്‍സി 2010 ഒക്ടോബര്‍ 11 ന്എറണാകുളം-അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യസ ഏജന്‍സിയായിമാറി.
മുന്‍പേ നയിച്ചവര്‍
സാരഥികള്‍
|
പ്രധാനാദ്ധ്യാപകര്‍
|
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേള സ്ക്കൂളലെ വിവിധ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തിയുള്ള ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയമേള എല്ലാ വര്‍ഷവും നടത്തി വരുന്നു. വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹ്യശാസ്ത്ര ക്ലബുകള്‍ ഇതിന് നേതൃത്വം നല്‍കുന്നു. | |||||||||||||||||||
A Window to the World............ The English Club is active in the school with its various activities related to the language. Students get a chance to co-ordinate the meeting. They take part in speeches. Recitations, short plays etc. these activities sure, will help them enhance their knowledge in English language. A communicative English class, sponsored by the Rotary club, is also held on all Saturdays. | |||||||||||||||||||
ചിത്രചിറകിലേറി കാര്‍ഡിനലിലെ കുരുന്നുകള്‍.... വിവിധ ക്ലാസ്സുകളില്‍ നിന്ന് ചിത്രകലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ ഒരുമിച്ച് കൂട്ടി എറണാകുളം ദര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ ചിത്രകലാ അദ്ധ്യാപകന്‍ ഫാ.എബി ഇടശ്ശേരിയുടെ നേതൃത്വത്തില്‍ ചിത്രപ്രദര്‍ശനം നടത്തി.കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ചിത്രപ്രദര്‍ശനം "ആത്മ്യ"ഉദ്ഘാടനം ചെയ്തു. | |||||||||||||||||||
മണ്ണിന്റെ മണമറിഞ്ഞ് കുരുന്നുകള്‍...................
യാത്രാസൗകര്യംവഴികാട്ടിമേല്വിലാസം
|