കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഇംഗ്ലീഷ് ക്ലബ്

08:13, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ) ('==ഇംഗ്ലീഷ് ക്ലബ്ഉദ്ഘാടനം== <p style="text-align:justify">ഏറാമല: ഓർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇംഗ്ലീഷ് ക്ലബ്ഉദ്ഘാടനം

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം. ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് മുഹമ്മദ് പേരോട് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായിഏകദിന ഇംഗ്ലീഷ് ശില്പപശാലയും നടന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന "ഈസി ഇംഗ്ലീഷ് സ്പീക്കിംഗ് " പദ്ധതിയ്ക്കും രൂപം നൽകി. രാജൻ കുറുന്താറത്ത്, എം.കെ. പ്രചിഷ, അനിത സി.കെ, വി.കെ.സതീശൻ, ശ്രീജേഷ് കെ.പി, പി.സീമ, എം.പി. പ്രജിത, ജയ വി.എസ്, കെ.രാധാകൃഷ്ണൻ, ഷംലി ഷറിൻ ഹാരിസ്, ഷെയ്ക്ക് നഹല ഫാത്തിമ, പാർവ്വണ എന്നിവർ സംസാരിച്ചു.