ജി.എച്ച്.എസ്. അടുക്കം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്
ബഹുമാനപ്പെട്ട എ ഹെഡ്മിസ്ട്രസ് ജലജ ടീച്ചർ ഗണിത ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഗണിത അധ്യാപകരായ ബിന്ദു മോൾ എം ആർ, വിമലാ ടോം എന്നിവർ കൺവീനർമാരായി ഗണിത ക്ലബ്ബ് രൂപീകരിച്ചു. അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. എല്ലാവരെയും ഓൺലൈൻ കൂട്ടായ്മയിൽ ഒന്നിപ്പിച്ച് ഗണിത പസിൽ, ഗണിത ക്വിസ്, ഗണിതവുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവയ്ക്കുന്നു.