ഫോർട്ട് ബോയിസ് എച്ച്. എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 27 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Forthighschool (സംവാദം | സംഭാവനകൾ)

{{Infobox School|

                                 പേര്= ഫോര്‍ട്ട് എച്ച്.എസ്. |

സ്കൂള്‍ ചിത്രം= Fort HS.jpg ‎|

സ്ഥലപ്പേര്= ഫോര്‍ട്ട് |

വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം|

റവന്യൂ ജില്ല= തിരുവനന്തപുരം |

സ്കൂള്‍ കോഡ്= 43057|

സ്ഥാപിതദിവസം= 01 |

സ്ഥാപിതമാസം= 06 |

സ്ഥാപിതവര്‍ഷം= 1875|

സ്കൂള്‍ വിലാസം= ഫോര്‍ട്ട് എച്ച്.എസ് |

പിന്‍ കോഡ്= 695023|

സ്കൂള്‍ ഫോണ്‍= 04933283060 |

സ്കൂള്‍ ഇമെയില്‍=forthighschool@gmail.com|

സ്കൂള്‍ വെബ് സൈറ്റ്= |

ഉപ ജില്ല=തിരുവനന്തപുരം, നോര്ത്ത് ‌|

ഭരണം വിഭാഗം= എയ്ഡഡ് ‍‌|

സ്കൂള്‍ വിഭാഗം=യുപി, എച്ച്.എസ്, | പഠന വിഭാഗങ്ങള്‍1= യുപി, എച്ച്.എസ്, |

പഠന വിഭാഗങ്ങള്‍2| പഠന വിഭാഗങ്ങള്‍‍ | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്|

ആൺകുട്ടികളുടെ എണ്ണം= 271 |

പെൺകുട്ടികളുടെ എണ്ണം= 121 |

വിദ്യാര്‍ത്ഥികളുടെ എണ്ണം= 392 |

അദ്ധ്യാപകരുടെ എണ്ണം= 20 |

പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= ശശിലേക |

പി.ടി.ഏ. പ്രസിഡണ്ട്= ബാദുശ |


നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫോര്‍ട്ട്എച്ച്.എസ് 'ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1875 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.വയിനാദഅയ്യരാണ് വിദ്യാലയം സ്ഥാപിച്ചത്.ആദ്യ പ്രധാന അദ്ധ്യാപകന് ഉണ്ണി സാറ്.രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 നില കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടര്‍ ലാബുണ്ട്.ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =

  • എന്‍.സി.സി.ണ്ട്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് മാനേജരും അദ്ധ്യാപകരും പിറ്റീഎ യും ആണ്.ലക്ഷമ്മി മാനേജറായും പ്രവര്‍ത്തിക്കുന്നു.ഹെഡ്മിട്രസ് ശശിലേക ആണ്.

മുന്‍ സാരഥികള്‍ =

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ഉണ്ണി സാറ്, മഹാദേവ ശറ്മ്മ, മാലതി അമ്മ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.സാംബശിവന്.








.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യുണ്ട്.
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കവി ഉള്ളൂര്,
  • നാരായണ മുറ്ത്തി,പി എസ് എല് വി നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • പട്ടം തണുപിള്ള,
  • അപ്പുകുട്ടന് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • ഹയി കോടതി ജസ്റ്റിസ്.പ്രിപൂറ്ണ്ണന്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

"https://schoolwiki.in/index.php?title=ഫോർട്ട്_ബോയിസ്_എച്ച്._എസ്.&oldid=14966" എന്ന താളിൽനിന്ന് ശേഖരിച്ചത്