സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

3000 പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയാണ് ഉള്ളത്.എല്ലാ വിദ്യാർഥികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യാറുണ്ട്. എല്ലാ വിദ്യാർതഥികൾ പുസ്തകം എടുക്കുകയും അത് വായിക്കുന്നതിന് പുറമെ വായനാ കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. സ്കൂളിലെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ഉണ്ട്. സമ്പൂർണ ക്ലാസ് ലൈബ്രറി വിദ്യാലയമായി ഞങ്ങളുടെ വിദ്യാലയത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.


സ്കൂൾ ലൈബ്രറി