ഗവ എൽ പി എസ് കരിക്കാട്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
District- kottayam, Revenue District-Kanjirappally, Sub District- Karukachal, CRC-Manimala കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ ലോവർപ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് തീമ്പലങ്ങാട്ടു കുടുംബമാണ്. പിന്നീട് 1902 ൽ സർക്കാരിന് വിട്ടുനൽകി . മണിമല പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ് .
തൊണ്ണൂറു വര്ഷത്തോളം പഴക്കമുള്ളപ്പോൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചു , താത്കാലിക ഷെഡിലും സംസ്ക്കാരികനിലയത്തിലും ഉൾപ്പെടെ (1997-2000) അധ്യയനം നടത്തേണ്ടി വന്നു .
പഠിതാക്കളുടെ എണ്ണം കുറഞ്ഞപ്പോൾ അടച്ചുപൂട്ടലിന്റെ ഭീഷണി നേരിട്ടു. ശേഷം , പി ടി എ യും പൂർവ്വവിദ്യാര്ഥികളും നിവേദനം നൽകി , പുതിയ കെട്ടിടം അനുവദിച്ചു പഠനസാഹചര്യം ഉറപ്പാക്കി (2001).
ശതാബ്ദി ആഘോഷം ഗംഭീരമായി.(2002)
എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് സി ആർ സി കെട്ടിടം(2013-14) , എച് എം സ് റൂം (2015) ഇവ നിര്മിച്ചുകിട്ടി
പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് പ്രവേശനകവാടവും (2002) കിഡ്സ് പാർക്കും (2020) നിർമിച്ചു നൽകി
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം .
സി ആർ സി കെട്ടിടം , കിഡ്സ് പാർക്ക് , റൂഫിങ് ഉള്ള വാഷിംഗ് ഏരിയ എന്നിവ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മേളകൾ
ശതാബ്ദി ആഘോഷം ഗംഭീരമായി.(2002)
എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് സി ആർ സി കെട്ടിടം(2013-14) , എച് എം സ് റൂം (2015) ഇവ നിര്മിച്ചുകിട്ടി
പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് പ്രവേശനകവാടവും(2002) കിഡ്സ് പാർക്കും (2020) നിർമിച്ചു നൽകി
വഴികാട്ടി - മൂവാറ്റുപുഴ പുനലൂർ ഹൈവേയിൽ മണിമലയിൽ നിന്നും റാന്നി റൂട്ടിൽ രണ്ടു കിലോമീറ്റര് യാത്രചെയ്താൽ കറിക്കാട്ടൂർ ജംഗ്ഷന് മുൻപായി വലതുവശത്തു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
{{#multimaps:9.485127,76.761635| width=800px | zoom=16 }}