ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42068 (സംവാദം | സംഭാവനകൾ) ('വിദ്യാർഥികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർഥികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്തുന്നതിനും അന്വേഷണ ത്വരിത വർദ്ധിപ്പിക്കാനും

ഈ ക്ലബ്ബിലെ പ്രവർത്തനങ്ങൾ സഹായകമാകുന്നു .കോവിഡ്  കാലത്തും പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തിവരുന്നു .വിവിധ ദിനാചരണങ്ങൾ ഈ ക്ലബ് വഴി നടത്തുന്നു ..പോസ്റ്റർ നിർമാണം ,സെമിനാറുകൾ ,ക്വിസ് മത്സരങ്ങൾ ,എന്നിങ്ങനെയുള്ള  പ്രവർത്തനങ്ങളിൽ  കുട്ടികൾ സജീവമായി പങ്കെടുക്കുന്നു .