ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21081 (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി എച്ച് എസ് പൊറ്റശ്ശേരി ഹൈസ്കൂൾ വിഭാഗം

     8,9,10 ക്ളാസ്സുകളിലായി     400 ഓളം കുട്ടികളും സ്പെഷലിസ്റ്റ് അധ്യാപകരടക്കം 18 അധ്യാപകരുമാണ് ഹൈസ്കൂൾ വിഭാഗത്തിലുള്ളത്.ആധുനിക സൌകര്യങ്ങളോടുകൂടിയ സയൻസ് ലാബ്,ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ,ഡിജിറ്റൽ മുറികൾ എന്നിവ മികച്ച രീതിയിലുള്ള അധ്യയനം ഉറപ്പാക്കുന്നു.പഠനത്തോടൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങളിലും കുട്ടികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നു.ഗ്രാമത്തിന്റെ ഐശ്വര്യമായ ഈ പൊതുവിദ്യാലയം സാമൂഹ്യപ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് പ്രവ൪ത്തിക്കുന്നു.കോവിഡ് പ്രതിസന്ധി ഘട്ടത്തിലും വേറിട്ട പ്രവർത്തനങ്ങളുമായി അധ്യാപകരും കുട്ടികളും പ്രവർത്തനനിരതരാണ്.