സയൻസ് ക്ലബ്
കൺവീനർ - അനീറ്റാമോൾ റ്റി കെ
പ്രെസിഡന്റ് - അലൻ പോൾ
സെക്രട്ടറി - ലിജിത ലെനിൻ
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും ശാസ്ത്രാഭിരുചി ലഭിക്കുന്നതിനായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും, പരീക്ഷണ നിരീക്ഷണങ്ങളും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.