സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം.
C. M. S College H. S. S Kottayam
സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം. | |
---|---|
വിലാസം | |
കോട്ടയം കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-06-2011 | Cmscollegehsktm |
== ചരിത്രം == തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന 1817ല്‍ ബെയ്ലി ബംഗ്ലാവില്‍ ചര്‍ച്ച് മിഷണറി സമൂഹം ആരംഭിച്ച ഇംഗ്ലീഷ് ക്ലാസ്സുകളാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് . ഗ്രാമര്‍ സ്കൂളെന്ന് ഇത് അറിയപ്പെടാന്‍ തുടങ്ങി . 1838ല്‍ സ്കൂള്‍ ഇന്ന് സി.എം.എസ് കോളജ് ഇരിക്കുന്ന സ്ഥലമായ ഫെന്‍ ഹില്ലിലേക്ക് മാറ്റിസ്ഥാപിച്ചു . 1880ല്‍ ഈ വിദ്യാലയം സന്ദര്‍ശിച്ച തിരുവിതാംകൂര്‍ മഹരാജാവ് ഈ വിദ്യാലയത്തെ നാടിന് വിജ്ഞാനം പകരുന്ന ദീപം എന്നാണ് വിശേഷിപ്പിച്ചത് . 1892 ല്‍ എഫ്.എ ക്ലാസുകള്‍ ആരംഭിച്ചു . 1907 മുതല്‍ സി . എം . എസ് കോളജ് ഹൈസ്കൂള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി . 1950 ല്‍ ഇന്ന് സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലത്തേക്ക് തിരിച്ച് മാറ്റിസ്ഥാപിച്ചു . 2000 ല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു .
ഭൗതികസൗകര്യങ്ങള്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
- എന്‍.സി.സി.
- സ്കൂള്‍ മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ആര്‍ട്ട്സ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഐ .റ്റി ക്ലബ്
- സയന്‍സ് ക്ലബ്
- ഗണിതശാസ്ത്രക്ലബ്
- സോഷ്യല്‍ സയന്‍സ് ക്ലബ്
- ട്രാഫിക്ക് ക്ലബ്
- എസ്.പി.സി
- ഇംഗ്ലീഷ് ക്ലബ്
- സോഷ്യല്‍ സര്‍വീസ് ലീഗ്
കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത ഉളവാകുന്നതിന് സോഷ്യല്‍ സര്‍വീസ് ലീഗിന്റെ പ്രവര്‍ത്തനം സഹായിക്കുന്നു അര്‍ഹരായ കുട്ടികള്ക് യൂണിഫോം വിദ്യാഭ്യാസ സഹായം ,പഠനോപകരണങ്ങള്‍ മുതലായവ നല്കി വരുന്നു .
- ഹെല്‍ത്ത് ക്ലബ്
- റെഡ്ക്രോസ്
- ലൈയ്ബ്രറി
- ബഹിരാകാശ ക്ലബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
*1817 - റവ. ബെഞ്ചമിന്‍ ബെയ്ലി
- 1819 - റവ. ജോസഫ് ബെന്‍
- 1825 - ഹെന്റി ബേക്കര്‍
- 1833 - റവ. ജോസഫ് പീറ്റ്'
- 1838 - റവ. ഡബ്ളിയു. റ്റി. ഹംഫ്രീ
- 1840 - റവ. ജോണ്‍ ചാപ്മാന്
- 1851 - റവ. ഇ. ജോണ്സണ്
- 1855 - റവ. റിച്ചാര്‍ഡ് കോളിന്‍സ്
- 1868 - റവ. ജെ എച്ച് ബിഷപ്പ്
- 1879-1912 - ശ്രീ. പി. എം. ചാക്കോ
- 1912-1933 - ശ്രീ. പി. എം കുര്യന്
- 1933-1946 - ശ്രീ. ജോര്‍ജ് തോമസ്
- 1946-1961 - ശ്രീ. പി. പി. ശാമുവേല്‍
- 1961-1966 - റവ. സിറ്റി. ഏബ്രഹാം
- 1966-1974 - ശ്രീ കെ. ഓ. ഉമ്മന്‍
- 1974-1978 - ശ്രീ വി. സി. വര്‍ഗ്ഗീസ്
- 1978-1981 - ശ്രീ സി. ഐ. തോമസ്
- 1981-1983 - ശ്രീ റ്റി. എം. ജേക്കബ്
- 1983-1984 - ശ്രീ സി. ഐ. തോമസ്
- 1984-1986 -ശ്രീ തോമസ് സി. ഏബ്രഹാം
- 1986-1987 - റവ. എം. കെ. മാത്യു
- 1987-1989 - ശ്രീ ജോസഫ് മാണി
- 1989-1991 - ശ്രീ എ. ജെ. ജേക്കബ്
- 1991-1995 -ശ്രീ ജോര്‍ജ്ജ് തോമസ്
- 1995-1997 - ശ്രീ സി. രാജന്
- 1997-2002 - ശ്രീ പി. ബാബു കുര്യന്
- 2002-2004 -ശ്രീ മാത്യു മാത്യു
- 2004-2007 - ശ്രീമതി. മേരിക്കുട്ടി ഏബ്രഹാം.
- 2007-2011 - ശ്രീ റോയി പി ചാണ്ടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ. പി. എസ്. മേനോന്.
- ജസ്റ്റിസ്. കെ. റ്റി. തോമസ്.
- റൈറ്റ്. റവ. മൈക്കിള്‍ ജോണ്‍
- സയന്റിസ്ററ്. കെ. കണ്ണന്
- സുരേഷ് കുറുപ്പ് ( മുന്‍. എം. പി.)
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോട്ടയം നഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി കോട്ടയം - മെഡിക്കല്‍ കോളേജ് ബൈ പാസ് റോഡില്‍ ചുങ്കം കവലയ്ക് സമീപം സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="9.598814" lon="76.516675" zoom="16" width="350" height="350" selector="no" controls="none"> 9.598814, 76.516675, MM C M S College High School
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.