സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ
മല്ലപ്പള്ളിതാലൂക്കിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.ചങ്ങനാശ്ശേരിഅതിരൂപതയുടെകീഴിലുള്ള ഈ വിദ്യാലയം പാഠ്യ-പാഠ്യേതര രംഗങ്ങളിലുള്ള മികവിനാല്‍ എക്കാലവും പ്റകീര്‍ത്തിക്കപ്പെടുന്നു.
സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ | |
---|---|
വിലാസം | |
സെന്റ്റ് ജൊസഫ്സ് ഹൈസ്കൂള്‍ കൂളത്തൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2016 | Stjosephshskulathur |
ചരിത്രം
1964 മെയില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട് .വിശാലമായ രണ്ടുകളിസ്ഥലങ്ങള്‍വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടര്‍ ലാബും 14 കമ്പ്യൂട്ടറുകളുമുണ്ട് ആധുനിക പ്രിന്റര്‍,സ്കനര്‍, മറ്റ് സൊഉ ര്യ് ങ്ങള്‍ ലഭ്യമാണ്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചങ്ങനാശ്ശേരിഅതിരൂപതകോര്‍പ്പറേറ്റ്മാനേജുമെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
നിലവില്‍ 97വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പെരുന്തോട്ടത്തിനുവേണ്ടി റെവ. ഫാ.മാത്യു നടമുഖത്ത് കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ലോക്കല്‍ മാനേജറായി റെവ. ഫാ.ജോസഫ് മുളവന പ്രവര്‍ത്തിച്ചുവരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2012-2014|-1964 - 1973
വക്കന്‍. എം.വര്‍ഗീസ് |
1973-1983
ടി.ജെ.അന്നമ്മ |
1984-1986
ഷീലാമ്മ വര്‍ഗീസ് |
1986-1993
എന്‍.സി.ചാക്കോ |
1993-1997
ANIAMMA JOSEPHKUNJU |
1997-1998
SELINAMMA DEVASIA |
1998-2000
LUCYKUTTY DOMINIC |
2000-2002
ALEYAMMA GEORGE |
2002-2004
ROSAMMA JOSEPH |
2004-2008
ANIAMMA P.M |
2009-11 |
കെ ,ജെ .ജെയിംസ് | ||||||||||
- | - | |||||||||
-2012-2014 | ||||||||||
|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ജെനി ജൊയി അത്ല്ററ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
9.473921, 76.753439 </googlemap> |
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.