ഗ്രേഡുയേഷൻ ഡേ;

10:42, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('ഇവിടം വ്യത്യസ്തമാണ്.... ഇത് നാലാം ക്ലാസ്സിൽ നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇവിടം വ്യത്യസ്തമാണ്....

ഇത് നാലാം ക്ലാസ്സിൽ നിന്നും ഉപരി പഠനത്തിനു വേണ്ടി വിദ്യാലയം വിടുന്ന വിദ്യാർത്ഥികൾക്ക്മാനേജ്മെന്റിന്റെ സഹായത്തോടെ  അധ്യാപകരും രക്ഷിതാക്കളും ,പിടിഎ ,അംഗങ്ങളും ചേർന്ന്ഒരുക്കിയ GRADUATION DAY .... ചരിത്ര നിമിഷങ്ങളായിരുന്നു വിദ്യാലയത്തിന് ..... വിദ്യാർത്ഥികളുടെ കുഞ്ഞുമനസ്സുകളിൽ എന്നെന്നും മറക്കാൻ കഴിയാത്ത മികച്ച ഓർമ്മകളായി ഈധന്യ വേള നില നിൽക്കുമെന്ന് തീർച്ച....... അതിലുപരി രക്ഷിതാക്കൾക്ക്  അഭിമാനിക്കാവുന്ന വികാരനിർഭരമായ നിമിഷങ്ങളാണ് വിദ്യാലയംസമ്മാനിച്ചത്....

വീഡിയോ കാണാൻ :

"https://schoolwiki.in/index.php?title=ഗ്രേഡുയേഷൻ_ഡേ;&oldid=1443727" എന്ന താളിൽനിന്ന് ശേഖരിച്ചത്