12:48, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21733-pkd(സംവാദം | സംഭാവനകൾ)('പ്രമാണം:വേർകോട്ട് അച്യുത പണിക്കർ.jpg|ഇടത്ത്|ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
1885-90 ൽ ശ്രീമാൻ.വേർക്കോട്ട് അച്യുത പണിക്കർ ആണ് കോങ്ങാട് പഞ്ചായത്തിൽ പൊതുവിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. അതാണ് കോങ്ങാട് ജി യു പി സ്കൂൾ. മദിരാശി സർക്കാരിന്റെ കീഴിലുള്ള മലയാള വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണ് ഇദ്ദേഹം.