കെ .എം.എം.എ.യു.പി സ്‌കൂൾ /പ്രവർത്തനങ്ങൾ

21:00, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) (ഖണ്ഡിക ചേർത്തു)

സ്കൗട്ട് ആൻഡ് ഗൈഡ്സ്

                           ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ൻറെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൗട്ട് മാസ്റ്റർ സിന്ധു ടീച്ചർ ഡി നേതൃത്വത്തിൽ കുട്ടികൾ പ്രഥമ സോപാൻ,ദ്വിതീയ സോപാൻ എന്നീ പരീക്ഷ പാസ്സായിട്ടുണ്ട്. കോറോണയ്ക്ക് മുൻപ് വരെ  സ്കൂളിൽ യൂണിറ്റ് ക്യാമ്പ്,സബ്‌ഡിസ്‌ട്രിക്‌ട് ക്യാമ്പ്,ഡിസ്ട്രിക്ട് ക്യാമ്പ് എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.

ഫുട്ബോൾ പരിശീലനം

ഫുട്ബാൾ കളിയെ നെഞ്ചിലേറ്റുന്ന ഒരു നാടാണ്  നമ്മുടേത്.ഒട്ടേറെ കുട്ടികൾ ഫുട്ബോൾ കളിയിൽ താല്പര്യമുള്ളവരാണ്.ഇവർക്കുവേണ്ടി.ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നടന്നു വരുന്നു.കൊറോണ വ്യാപനം ശമിക്കുന്ന  പക്ഷം സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തണമെന്ന് പി.ടി.എ.എക്സിക്യൂട്ടീവ് തീരുമാനിച്ചു.