വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/നാഷണൽ കേഡറ്റ് കോപ്സ്
എൻ.സി.സി
13/08/21 സോഷ്യൽ സർവീസ് ആക്ടിവിറ്റിയുടെ ഭാഗമായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗാന്ധിജിയുടെയും വല്ലഭായി പട്ടേലിന്റെയും പ്രതിമ വൃത്തിയാക്കുന്നു.
എൻ സി സി ' എ' സർട്ടിഫിക്കേറ്റ് പരീക്ഷ
സ്ക്കൂളിൽ ഡെയ്ലി പരേഡ് 03/01/2022 ൽ ആരംഭിച്ചു. മൊത്തം100 കേഡറ്റുകൾ ഉണ്ട്. 20/01/22 ൽ അവരുടെ എ സർട്ടിഫിക്കറ്റ് പരീക്ഷ നടത്തി.