ജി.എൽ.പി.എസ്.കൂലേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1904-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മാപ്പിള എൽ. പി. സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. 1923-ൽ ബോർഡ് ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അന്നുര്, കുണിയൻ, കാറമേൽ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ൽ തൃക്കരിപ്പൂർ ഹൈസ്കൂൾ സ്ഥാപിതമായതിനെ തുടർന്ന് ഈ വിദ്യാലയം ഹൈസ്കൂളുമായി കൂട്ടിച്ചേർക്കപ്പെട്ടു. 1961-ൽ ഹൈസ്കൂളിൽ നിന്നും എൽ. പി. വേർപ്പെടുത്തി, കൂലേരി ഗവ. എൽ. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
75 സെന്റ് ഭൂമിയിൽ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികൾ ഉണ്ട്. പഴയ പ്രി-കെ. ഇ. ആർ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാൽ നാല് പുതിയ ക്ലാസ്സ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കംബ്യൂട്ടർ റൂം എന്നിവ ആവശ്യമാണ്. ടോയിലറ്റുകൾ ആവശ്യത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം.
- ശാസ്ത്ര ക്ലബ്ബ്
- പച്ചക്കറിത്തോട്ടം
- വാഴത്തോട്ടം
മാനേജ്മെന്റ്
ഗവ വിദ്യാലയം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു.
മുൻസാരഥികൾ
- ടി എസ് സുബ്ബരാമ൯ മാസ്ററ൪,തങ്കയം
- പി കുുഞ്ഞിരാമ൯ മാസ്ററ൪,തങ്കയം
- കുുഞ്ഞിക്കണ്ണ൯ മാസ്ററ൪,കരിവെള്ളൂ൪
- പരമേശ്വരൻ നമ്പൂതിരി മാസ്ററ൪
- ലക്ഷ്മിക്കുുട്ടിടീച്ച൪,വെള്ളേറ
- വി എ കുുഞ്ഞിക്കണ്ണ൯ മാസ്ററ൪,ചെമ്പ്രാനം
- അരവിന്ദാക്ഷൻ അടിയോടി മാസ്ററ൪, കാളീശ്വരം
- ടി. കെ ജനാർദ്ധന൯മാസ്ററ൪ ,പെരളം
- രാഘവൻ എംപി മാസ്ററ൪ പെരളം
- സുജാത,പി,വി ടീച്ച൪ പഴയങ്ങാടി
- ഗീത.എ, ടീച്ച൪, നീലേശ്വരം
പ്രശസ്തരായ പൂർവവിദ്യാർത്
ക്രമനമ്പർ | പേര് | വർഷം | തൽസ്ഥിതി |
---|---|---|---|
1 | മുഹമ്മദ്റാഫി | ഫുട്ബോൾതാരം | |
2 | എം ടി പി അബ്ദുൾഖാദ൪ | എഞ്ചിനീയ൪ | |
3 | അസീസ് കൂലേരി | പത്രപ്രവ൪ത്തക൯ |
വഴികാട്ടി
തൃക്കരിപ്പൂ൪ ബസ്ററാ൯ഡിൽ നിന്നും തെക്ക് പടിഞ്ഞാറ് 50 മീറ്റ൪ ദൂരത്തായി സ്ഥിതി ചെയ്യുന്നു .അതുപോലെ തൃക്കരിപ്പൂ൪ റെയിൽവേ സ്ററേഷനിൽ നിന്നും 50കിഴക്കായി സ്ഥിതിചെയ്യുന്നു{{#multimaps:12.14303,75.17689|zoom=13}}