കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2015-2016
ജൂൺ
പ്രവേശനോത്സവം
പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുരുന്നുകൾക്കു പേരും ക്ലാസ്സും ഡിവിഷനും എഴുതിയ ബാഡ്ജ് നൽകി സ്വീകരിച്ചു.പ്രവേശനോത്സവത്തിന് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി എസ് ശിവദാസൻ നിർവഹിച്ചു. അധ്യക്ഷൻ കെ കെ എം എൽ പി എസ് ഹെഡ്മിസ്ട്രസ് ശ്രീമതി. D.ചന്ദ്രക്കല ടീച്ചർ സ്വാഗതം, സ്റ്റാഫ് സെക്രട്ടറി ശ്രീ. പി .ഫെമിൽ എന്നിവരും പിടിഎ പ്രസിഡൻറ് ശ്രീ. ശംമുസ്തഫ, എം പി ടി എ പ്രസിഡൻറ് ശ്രീമതി. സതി പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചേർ പേഴ്സൺ ശ്രീ .സുന്ദരൻ തുടങ്ങിയ പ്രമുഖർ കുരുന്നുകൾക്ക് ആശംസകളും നേർന്നു.
എസ് എസ് പാഠപുസ്തക വിതരണം ഓണം ഉദ്ഘാടനം ബഹുമാനപ്പെട്ട പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് .പി. എസ് .ശിവദാസ് അവർകളും, ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള ഉള്ള പഠന കിറ്റുകൾ (കെ കെ എം എൽ പി എസ് അധ്യാപകരുടെ വക ) ഉദ്ഘാടനം ഓണം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് ഇത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സുന്ദരൻ അവർകൾ നിർവഹിച്ചു.
മാനേജർ വക മധുരപലഹാര.ത്തിൻറെ ഉദ്ഘാടനം പിടിഎ പ്രസിഡൻറ് ശ്രീ ഷം മുസ്തഫ നിർവഹിച്ചു.വർണ്ണാഭമായി യോഗത്തിൽ പങ്കെടുത്ത അത് എല്ലാവർക്കും കും അറബിക് മാഷ് ശ്രീ ഐ ജയിലാവുദ്ദീൻ നന്ദി രേഖപ്പെടുത്തി.ഉച്ചഭക്ഷണവിതരണം ശേഷം ഉച്ചയോടെ സ്കൂൾ അങ്കണത്തിൽ ഇതിൽ പ്രവേശനോത്സവ റാലി നടന്നു.
പരിസ്ഥിതി ദിനം
അധ്യായന വർഷത്തെ ആദ്യത്തെ ദിനാചരണത്തിൽ ബന്ധപ്പെട്ട വൃക്ഷത്തൈകൾ വിതരണം നടത്തി പരിസ്ഥിതി ദിനം പ്രതിജ്ഞ ഓരോ ക്ലാസ്സിലും ചൊല്ലിക്കൊടുത്തു 9 -6 -2015 പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി.
വായനാദിനം
പി എൻ എൻ നാരായണപണിക്കരുടെ അനുസ്മരണാർത്ഥം. തീരുമാനിച്ചു ഈദിനവുമായി ബന്ധപ്പെട്ട വായന ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ നടത്തിയ നില നിർണയം പരീക്ഷയിൽ നിന്നും കണ്ടെത്തിയ പഠന പിന്നോക്കക്കാർക്ക് പ്രത്യേകത പരിഗണനയും പരിശീലനവുംനടത്താൻ തീരുമാനിച്ചു. 9- 6- 2015 ന് മൂന്നാം തരത്തിൽ ഒരു പരീക്ഷയുടെ ടെസ്റ്റ് നടത്തി ഗ്രേഡ് കൾ കണ്ടെത്തി എത്തി പ്രവർത്തനങ്ങൾ ഞങ്ങൾ നൽകേണ്ട അതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തി.ഒന്നാം തരത്തിൽ കുട്ടികൾക്ക് ചിത്രം രചനാ മത്സരം നടത്തി വിദ്യാർത്ഥികളെ വായനയ്ക്ക് പ്രചോദനം നൽകി.പട്ടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി യിൽ നിന്നും ലഭിച്ച പാലക്കാട് ചുരം വനവൽക്കരണ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 19 --6 2015 ന് വിതരണം നടത്തി .20-- 6 2015 ന് അതിന് പട്ടഞ്ചേരി ഹൈസ്കൂളിൽ വച്ച് നടക്കുന്ന അധ്യാപക സമ്മേളനത്തിൽ എല്ലാ അധ്യാപകരും ആരും പങ്കെടുക്കാൻ തീരുമാനിച്ചു. വായനാവാരത്തിൻറെ ഭാഗമായി വായനകുറിപ്പുകൾ ക്ലാസ് അടിസ്ഥാനത്തിൽ ശേഖരിച്ചു.ലൈബ്രറി നവീകരിച്ചു . "ഒരുനാൾ ഒരു പദം "എന്ന പദ്ധതി എല്ലാ ദിവസവും ഉച്ചയ്ക്ക് നൽകാൻ വിലയിരുത്തി .