ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും  നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ്  മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതന ആശയങ്ങൾക്ക്  പ്രോത്സാഹനം നൽകാനേർപ്പെടുത്തിയിട്ടുള്ള ഇൻസ്പയർ അവാർഡ്  കരിപ്പൂര് സ്കൂളിലെ രണ്ടു കൂട്ടുകാർക്ക് ലഭിച്ചു.Accelerator Rescue System For Electric Scooters  ('ഇലക്ട്രിക്  ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുമ്പോൾതനിയെ ഓഫാകുകയും  സൂചന ശബ്ദം കേൾപിക്കുകയും ചെയ്യുന്നതിനു സെൻസറുകളും പ്രോഗ്രാം ചെയ്ത  ബോർഡും' എന്ന ആശയം)എന്ന ആശയത്തിൽ എട്ടാം ക്ലാസുകാരനായ അനസിജ് എം എസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ Symple Water Pumping System(വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ  അല്ലെങ്കിൽ വൈദ്യുതിയില്ലാത്ത അത്യാവശ്യ സന്ദർഭങ്ങളിൽ ആഴത്തിലുള്ള  ജലത്തെ മുകളിലെത്തിക്കാൻ സഹായിക്കുന്ന ഒരു ആശയം)എന്ന ആശയത്തിനു  എട്ടാംക്ലാസുകാരനായ ആരോമൽ എം എസ് ന് സെലക്ഷൻ ലഭിച്ചു. 
-placeholder-
-placeholder-
-placeholder-
-placeholder-
-placeholder-
-placeholder-
-placeholder-
-placeholder-
-placeholder-